പ്രവേശനോത്സവം 2014 
ജില്ലാ തല പ്രവേശനോത്സവം - അരുർ ഗവ. ഹൈസ്‌ക്കൂൾ
             ആലപ്പുഴ ജില്ലയുടെ ജില്ലാതല പ്രവേശനോത്സവം ജൂൺ മാസം 2 -ാം തീയതി ബി.ആർ,സി തുറവൂരിന്റ കീഴിലുള്ള ഗവ. എച്ച്.എസ് അരൂരിൽ വെച്ച് നടന്നു. വർണ്ണോജ്വലമായ ഒരു വിളംബരജാഥയോടു കൂടിയാണ് പരിപാടികൾ ആരംഭിച്ചത്. സ്‌കൂളും പരിസരവും കൊടിതോരണങ്ങളും വർണ്ണക്കടലാസുകളും, കുരുത്തോലകളും, ഹൈഡ്രജൻ ബലൂണുകളും കൊണ്ട് അലങ്കരിച്ചു. ബഹുമാനപ്പെട്ട അരൂർ എം.എൽ.എ ശ്രീ. എ.എം.ആരിഫ്, ആലപ്പുഴ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. യു.പ്രതിഭാ ഹരി, ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വ.  ഉമേഷൻ,  അരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. സി.കെ പുഷ്പൻ, ബ്ലോക്ക് ഗ്രാമപഞ്ചായത്ത് പ്രതിനിധികൾ, പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്. ശ്രീ. ദിലീപ്  കണ്ണാടൻ, ആലപ്പുഴ ഡി.ഡി.ഇ ശ്രീ. ജിമ്മി.കെ.ജോസ്, ജില്ലാ പ്രോജക്ട് ഓഫീസർ ശ്രീ. സുരേഷ് കുമാർ, ഡയറ്റ് ഫാക്കൽറ്റി ശ്രീ. അജയകുമാർ, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ഇൻ ചാർജ് ശ്രീമതി. റീത്താമ്മ, തുറവൂർ ബി.പി.ഒ ശ്രീമതി. ഹെലൻ , സിനിമാ താരം കുമാരി അപൂർവ്വ ബോസ് തുടങ്ങി വിവിധ മേഖലകളിൽ ഉള്ളവർ ജാഥയിൽ പങ്കെടുത്തു.
                    
തുടർന്ന് പ്രവേശനോത്സവം ഉദ്ഘാടനസമ്മേളനം ആരംഭിച്ചു.ഈശ്വര പ്രാർത്ഥനയ്ക്ക് ശേഷം ആലപ്പുഴ ഡി.ഡി.ഇ ശ്രീ. ജിമ്മി കെ.ജോസ് എല്ലാവർക്കും സ്വാഗതം ആശംസിച്ചു. ശേഷം പ്രവേശനോത്സവ ഗാനം അധ്യാപകരും കുട്ടികളും ചേർന്ന് ആലപിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രസിഡന്റിന്റെ അധ്യക്ഷത പ്രസംഗത്തിനു ശേഷം അരുർ എം.എൽ.എ ശ്രീ. എ.എം ആരിഫ് ഉത്ഘാടനം നിർവ്വഹിച്ചു.

ഉത്ഘാടനത്തിന്റെ ഭാഗമായി വെള്ളരി പ്രാവിനെ വാനിലേക്ക്  പറത്തി വിടുന്നു.
ഇതോടൊപ്പം 2013 - 14 മേജർ റിപ്പയർ സ്‌കുൾ കെട്ടിടത്തിന്റെ ഉത്ഘാടനം      ബഹു. എം.എൽ.എ ശ്രീ. എ.എം ആരിഫും, ജില്ലാ പഞ്ചായത്ത്      പ്രസിഡന്റ് അഡ്വ.യു.പ്രതിഭാഹരിയും ചേർന്നു നിർവ്വഹിച്ചു.  ഇതിന്റെ ഭാഗമായി ഇരുവരും ചേർന്ന് വെള്ളരി പ്രാവിനെ വാനിലേക്ക് ഉയർത്തി  വിട്ടത് പ്രവേശനോത്സവത്തിന് മാറ്റു കൂട്ടി.

               അമ്പലപ്പുഴ ഉപജില്ലാ പ്രവേശനോത്സവം തൃക്കുന്നപ്പുഴ പഞ്ചായത്തിലെ തൃക്കുന്നപ്പുഴ ഗവ.എൽ.പി.സ്‌ക്കൂളിൽ വെച്ച് നടന്നു. പ്രവേശനോത്സവത്തിന് മുന്നോടിയായി '' വിദ്യാഭ്യസ അവകാശനിയമം '' ഓർമ്മപ്പെടുത്തുന്ന പ്ലക്കാർഡുകൾ, ബാനറുകൽ, എന്നിവയുമായി വിളംബര ജാഥ നടത്തി. എസ്.എം.സി ചെയർമാൻ ശ്രീ.പി രാമചന്ദ്രൻ സ്‌ക്കൂളിന്റെ പതാക ഉയർത്തി. തുടർന്ന് ഉദ്ഘാടകൻ ബഹു. ആഭ്യന്തര മന്ത്രി  ' ശ്രീ. രമേശ് ചെന്നിത്തല ' യെ സ്വീകരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.എസ് വിനോദ് കുമാറിന്റെ അദ്ധ്യക്ഷതയിൽ ഈശ്വര പ്രാർത്ഥനയോടു കൂടി യോഗ നടപടികൾ ആരംഭിച്ചു. സ്‌ക്കൂൾ ഹെഡ്മിസ്ട്രസ്. ശ്രീമതി.എൻ. ശാന്തമ്മ എല്ലാവർക്കുംസ്വാഗതംആശംസിച്ചു.പ്രവേശനോത്സവത്തിന്റേയുംനവീകരിച്ച
ബിൽഡിംഗുകളുടേയും കിഡ്‌സ് പാർക്കിന്റേയും ഉദ്ഘാടനം ബഹു.ആഭ്യന്തര മന്ത്രി ശ്രീ.രമേശ് ചെന്നിത്തല നിർവ്വഹിച്ചു. ഈ അവസരത്തിൽ സ്‌ക്കൂളിന് ഒരു ബസ്സും അദ്ദേഹം വാഗ്ദാനം ചെയ്തു.












             

 

 

 

 

  പ്രവേശനോത്സവം 2013



          ആലപ്പുഴ ജില്ലാതല സ്‌കൂൾ പ്രവേശനോത്സവം മങ്കൊമ്പ് ബി.ആർ.സി യുടെ പരിധിയിലുള്ള കൈനകരി ഗ്രാമപഞ്ചായത്തിലെ ഗവ. എസ്.എൻ.ഡി.പി എൽ.പി.എസ് ചേന്നംകരിയിൽ സംഘടിപ്പിച്ചു. ആലപ്പുഴ ജില്ലയിലെ ഭൂമിശാസ്ത്ര പരമായി ഒറ്റപ്പെട്ട നിൽക്കുന്നതും ജലഗതാഗതത്തെ മാത്രം ആശ്രയിക്കുന്നതുമായ ഈ സ്‌കൂളിൽ പ്രൗഡമായ ചടങ്ങുകളോടെ ഈ വർഷത്തെ പ്രവേശനോത്സവത്തിന്റെ ജില്ലാതല ഉദ്ഘാടനം നിർവ്വഹിക്കപ്പെട്ടു.

ജില്ലാഭരണകൂട നിർവ്വാഹകരും പൊതു വിദ്യാഭ്യാസ പ്രവർത്തകരും ജനപ്രതിനിധികളുമടങ്ങിയ സംഘം കൈനകരി ഗ്രാമപഞ്ചായത്ത് ബോട്ട് ജെട്ടിയിൽ നിന്നും യാത്ര തിരിച്ചു. ചെമേളമുൾപ്പെടെ വർണ്ണാഭമായ ഘോഷയാത്ര ഏകദേശം അര കിലോമീറ്റർ ഇടുങ്ങിയതും വെള്ളകെട്ടുള്ളതുമായ വരമ്പിലൂടെ സ്‌കൂൾ വളപ്പിലെത്തി ചേർന്നു. മുൻവർഷം നൽകിയ പാനലുകളും, ഈ വർഷത്തെ പോസ്റ്ററുകളും ബാനറുകളും പ്രദർശിപ്പിച്ചിട്ടുള്ള ഹാളിൽ ഉദ്ഘാടന ചടങ്ങുകൾ ആരംഭിച്ചു. കൈനകരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. സുധിമോൻ അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ സ്വാഗതം നേർന്നു.

ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ശ്രീമതി. പ്രതിഭാഹരി പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. ഓം ക്ലാസ്സില്‍ പ്രവേശനം നേടിയ കു'ികള്‍ക്ക് കുടയും ബാഗും വിതരണം ചെയ്തു. 'ോക്ക്  പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. രമണി എസ്.ഭാനു, ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടറുടെ ചാര്‍ജ്ജുള്ള ശ്രീ. ജെഫ്രി റൊസാരിയോ, ജില്ലാ പ്രോജക്ട് ഓഫീസര്‍ ശ്രീ. യു.സുരേഷ് കുമാര്‍, പ്രോഗ്രാം ഓഫീസര്‍ ശ്രീ. ബി. രാജേന്ദ്രന്‍ പിള്ള, എ.ഇ.ഒ ശ്രീമതി. കെ.ആര്‍. രമാദേവി, 'ോക്ക് പ്രോഗ്രാം ഓഫീസര്‍ ശ്രീ. ടി.വി പുഷ്പന്‍, കൈനകരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി. ജിജി തോമസ്, കൈനകരി വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ , ശ്രീ.പി.പി മനോഹരന്‍, ചമ്പക്കുളം 'ോക്ക് പഞ്ചായത്ത് അംഗം                ശ്രീമതി. വനജ ജയപ്രകാശ്, കൈനകരി ഗ്രാമപഞ്ചായത്ത് മെമ്പര്‍.
ശ്രീ.എസ്. ഡി. രവി, കൈനകരി ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സ ശ്രീമതി. ഓമന രാഘവന്‍, ജനപ്രതിനിധികള്‍, അധ്യാപക സംഘടനാ പ്രതിനിധികള്‍ എിവര്‍ ചടങ്ങിന് ആശംസകളര്‍പ്പിച്ചു. സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ശ്രീ. ശ്രീശന്‍ നന്ദി രേഖപ്പെടുത്തി.


 ഉപജില്ലാതല പ്രവേശനോത്സവം വിവിധ കേന്ദ്രങ്ങളില്‍ നിര്‍ദ്ദേശിക്കപ്പെട്ട രീതിയില്‍ സംഘടിപ്പിച്ചു. മുന്‍വര്‍ഷത്തെ പാനലുകള്‍ പ്രദര്‍ശിപ്പിച്ചു. ജനപ്രതിനിധികളും വിദ്യാഭ്യാസ പ്രവര്‍ത്തകരും പങ്കെടുത്തു. സ്‌കൂള്‍തല പ്രവേശനോത്സവങ്ങള്‍ വിളംബരജാഥകളോടെ ജില്ലയിലെ എല്ലാ സ്‌കൂളുകളിലും ആരംഭിച്ചു. വിദ്യാഭ്യാസ അവകാശ നിമയസന്ദേശങ്ങള്‍ നല്‍കുന്ന പ്ലക്കാര്‍ഡുകളേന്തി വര്‍ണ്ണാഭമായ ഘോഷയാത്ര നടന്നു. ജനപ്രതിനിധികള്‍, എസ്.എം.സി അംഗങ്ങള്‍, രക്ഷിതാക്കള്‍ എന്നിവരുടെ വിപുലമായ സാന്നിദ്ധ്യം ഉറപ്പാക്കി. പോസ്റ്ററുകള്‍ സ്‌കുളുകളില്‍ പതിപ്പിച്ചിരിക്കുന്നു. പ്രവേശനോത്സവ ഗാനാലാപനം, പരിരക്ഷയുടെ പാഠങ്ങള്‍ എന്ന കൈപുസ്തകത്തിന്റെ വിതരണം, പ്രവേശനോത്സവ കിറ്റ് വിതരണം എന്നിവ നിര്‍ദ്ദേശിക്കപ്പെട്ട രീതിയില്‍ സംഘടിപ്പിച്ചു.





 Be¸pg


 














SARVA SHIKSHA ABHIYAN ALAPPUZHA

                           HEART – Holistic English Acquisition through Reflective Teaching
MODULE FOR TWO DAY EMPOWERMENT PROGRAMME FOR PROFICIENCY DEVELOPMENT OF TEACHERS – ENGLISH

 

                       Venue : BRC Centres
                            Date : from .. . . . to . . . . . (2 days)(Before 20 Aug 2009)
                            Time : 9.30 am to 4.30 pm



INTRODUCTION

As a part of HEART - English Special Package Programme, it is proposed to conduct a 2 day special training for all teachers who teach English in Std. I to VII. The module focuses on different kinds of ‘triggers’ to improve English proficiency of teachers. They will get experience in writing scripts for drama choreography and perform them.They also will get opportunities to sensitise themselves with the strategies to evolve childrens literature in various discourse forms. Moreover, the teachers will internalize the Teaching manual, in order to strengthen their own class room facilitation, and they get sensitised with the components and techniques of continuous assessment.


Objectives

  •  To develop the language competence of the participants so that they can use English with accuracy and fluency.
  • To develop the professional competence of teachers to enable them to transact classes with  confidence in the constructivist paradigm.
  •  To develop the ability of teachers to use the language creatively.
  • To familiarise the teachers with different strategies for constructing various discourses relevant to the day to day life and to process them in the class.
  • To build up a team of competent resource persons to disseminate the pedagogy among our teacher community.
  • They plan and perform drama based on a social issue without writing down the script.
  • They develop confidence to make use of strategies for evolving children’s literature.
  • They gain confidence in processing the scripts of drama and choreography.
  • They undertake editing of the written work.
         Time Frame
 Day Session 1 Session 2 Session 3 Session 4 I Registration
Inaguaration
Course briefing
‘Triggers’ for generating Language Drama for LP
Choreography for UP Drama for LP
Choreography for UP Drama for LP
Choreography for UP
2 Evolving Children’s Literature Evolving Children’s literature Evolving Children’s Literature Familiarization of TM
Session 1 – (10.00 am to 11.30 am)
Objectives
CPs sensitize that music can be used as a trigger to generate language.
Process
RP poses these questtons.
  • What do you think of a child?
  •  Do you think that she/he has some talents or potentials.?
  • All children have some innate potentials. Don’t all of us have innate talents.?
  • Have you ever identified your innate potentials?
Let us try to take out what we have within?

- RP gives the following TPR (Total Physical Response) commands (Supply the ambience of violin recital of Kunnamkudi in a very subduced way)
Stand up, stretch for Hands up, Move your left hand clockwise fivetimes.Repeat this with your right hand. Move your left wrist clockwise five times.Then anticlockwise five times. Repeat this with your right hand. Now lift your left leg. Move your ankle clockwise and then anti clockwise 5 times each.Repeat this with right leg. Keep both your hand on your hip. Move the upper part of your body clockwise and anti clockwise twice. Rotate your head slowly two times clockwise and two times anticlockwise. Sit . Take a few deep breaths.

- Back ground music of Violin recital stops.
- Play the Shahnai recital of Bismilla Khan to create an ambience in a subduced tone.
- Give the following directions in a slow pace with appropriate pause.

Close your eyes, Take a deep breath Relax. Concentrate . Think of a pleasant moment in your life. Think . . . Think . . . Now you feel very happy. You will not listen to any other sounds. Concentrate . . You will listen to your inner voice. Listen to yourself.
- Stop Shahnai recital and play back the Tabala recital of Zakkir Hussain
- Stop Thabala recital.
Now you have listened to a wonderful Thabala recital.
- Hope that it evoked some feelings in you?
Now you try to bring up your feelings or emotions in the form of a short performance.
May be a mime, a drama, drawing a picture.
- Scribble down what you are going to perform.
- CPs writes down their thoughts and how they are going to perform (Script)
- Random presentation
- RP invites some CPs to the stage.
All of them perfrom in their own ways.
- Interaction.
- What has this activity to do in a second language class?
- What impact the change of music brought to you?
- In our day to day life, can language survive without emotions.?
Consolidation
- Music can instill emotions and inturn generate language.
- Language is loaded with emotions.
- Langauge cannot survive without emotions.
- In short, music can be a strong trigger to generate language.
Session II (For UP Section)
Objectives:-
CPs become proficient in developing choreography scripts and performing it.
Process
- RP exhibits some bright pictures which depicts the clear picture of the society before CPs.
- Each one goes through the picture.
- Sensitising the theme of the picture.
- CPs develop any discourse, poem, story, narrative, screen play, drama. feature, report….
based on any one of the pictures individually.
- Individual presentation of the poem only
- General discussion
- Select one (The best one)
- Editing (Following the steps of Editing)
- Refinement
Editing steps
- Thematic editing.
- Whether the theme is properly conveyed?
- Identifies the ‘figures of speech’
- Identifies the similies, metaphors, personifications.
- Distinguish between similies & metaphors.
- How can we assure that the child is appreciating/enjoying the poem in all its aspects?
- Do you think the child is able to express the central theme of the poem in his own way?
- How does child express the nucleus of the poem?
- RP leads the participants for Choreographing the poem.
- RP poses some questions.
- What is the central theme of the poem?
- What are the sub themes?
- Does it contain only pathos?
- Does it convey any ray of hope?
- Let the participants individually scribble down the negative and positive notes contained in the poem.
- Random presentation.
- Writes them on a chart.
- Since the theme of the poem reflects both the positive and negative notes, we have to combine both for choreographing the poem.
- How will we plan for choreography based on this poem?
- Identifies the evidences/instances that reveal positive and negative notes.
- Let the participants sit in groups note down instances of both notes.
- Elicit one or two instances from 1 or 2 groups.
- Let them combine any two instances and develop the Choreography.
- Facilitator asks some scaffolding questions such as
o How can we visualize it from the real life?
o What are the actions to be performed related to instance.
o Who are the characters involved in these actions.?
o How do we sequence these actions? (events)
o Where do these actions take place? (Settings)
o What actions can be performed by the chorus to set the location?
o Who are the singers?
o Groups develop the script for choreography .
o Groups give tune to the poem.
o They rehearse the choreography to synchronize the actions with the rhythm of the song.
o Groups perform Choreography.
o Generate a discussion on the performance
o Let groups report what refinements are needed for refining their choreography.
o How can Choreography contribute to language acquisition?
Consolidation points.
o Choreography is a theatrical mode and as such all points that we have discussed in the context of drama are relevant here.
o Choreography is not just an action song.It doesn’t deal directly with the ideas given in the poem. Instead, it works out how the theme can be visualized in a variety of ways.
o A lot of language can be generated while planning for choreography naturally.
o As a form of discours, choreography shares some of the features of the drama.
Session II (for LP section)
Objectives:-
- CPs become proficient in developing drama scripts and performing it.
- CPs understand the significance of tone in performing a drama/dialogue.
Process
- RP exhibits some bright pictures which depicts the clear picture of the society
- CPs observe the picture closely.
- Let the participants identify the issues in the pictures
- Which theme is most appealing to you why?
- Random presentation of perspectives by the CPs.
- Take the theme that is most striking.
- Can you conceive a plot and write a one line story based on it?
- CPs scribble one line plots.
- Random presentation.


- Of these plots which one do you like most.Why?
- What are the criteria for selecting a plot?
- Let the CPs list down the indicators to assess a plot.
- RP consolidates the following indicators
o It contains conflict.
o It has contemporary relevance.
o It has an internal structure – rising action, climax and falling actions.
- CPs sit in groups & share the plots.
- Select the best plot from the group based on the indicators.
- Develop a five minutes drama from the plot without writing the script.
- RP poses some questions and display on the chart.
o Who are the actors?
o What is the setting?
o What are the events?
o What are the actions?
o What are the dialogues?
o Rehearsal of the drama.
o Before performance of the drama, fix the indicators for assessment, negotiating with the CPs.

1. Dialogue presentation
Ø Audibility
Ø Voice modulation
Ø Tempo
2. Body language
Ø Gestures
Ø Posters
Ø Facial expressions
3. Stage sense
Ø Position of the characters.
Ø Movements
Ø Music
Ø Props
Ø Costumes.

4. Co ordination
Involvement of all the members of the group.

- Prepare an assessment tool using the indicators.
ASSESSMENT TOOL
Team No Dialogue presentation Body language Stage sense Co ordination Overall grade
A V T Grade G P F Grade P Mo Mu Pr Cos Grade Involvement Grade
1
2

- Participants perform the drama.
- They assess the drama individually based on the indicators.
- After performance group members sit together.
- Share the results.
- Assess themselves (Their own performance )
- Then they assess the performace of other Groups.
- Selecting the best actors?
- RP initiates a discussion on the performance. RP poses the questions.
- Could you feel any difference between self assessment and peer assessment?
- How do we change by assessing ourselves and others?
- What suggestions do you have to improve the performance?
- Did you use proper tone while delivering the dialogues?
- Eliciting suggestions.
- That is, tone has an important place in communication.
- Communication should be effective and more meaningful only if we use proper tone.
- Facilitator gives a tip activity for voice modulation (a,e,i,o,u activity)
- Let the participants think of an inter personal communicative situation.
- CPs plan the dialogue using only the sound sequence “a, e, i, o, u”.
- Random presentation by 1 or 2 groups.
- RP intiates a discussion on the pedagogic implications of theatre.
RP poses the questions.
- What is the relevance of the theatre in the class room?
- What is its relevance with visual spatial intelligence?
- Why didn’t we go for writing the script instead of oral presentation?
- What are other cognitive processes that can be associated with drama?
- Elicit random responses.
Consolidation by RP.
1. The theatre contributes to the development of communication skills.
2. There is ample scope for capitalising emotive aspect of language.
3. It ensures thorough involvement of the participants which is a pre requisite for non conscious acquisitions of language.
4. It ensures collaboration and co - operation.
5. All the multiple intelligences are taken care of
6. Cognitive processes such as anticipation, prediction, analysis, critical thinking are involved.
7. It caters creativity.
Assignment
Prepare the script of drama that you have performed.
Sessions III
(Note : For LP follow this session after refienement of drama script
For UP follow the session as such)
Objectives
CPs become confident in producing children’s literature.
1. CPs identify the distinctive styles of different writers and develop their own style.
2. CPs become confident in applying the strategy for evolving children’s creative literature.
Process
- RP shows the illustration of a scene of a story to the CPs. (Elephant series)
- Elicit the idea conveyed in it.
- Then exhibits another picture and let the CP’s link these two scenes and prepare a story.
- Random presentation.
- Form four member groups.
- Provide a set of pictures for each group.
- Let each one select three or four pictures from it and develop a story.
- If the pictures are taken in different sequence, then different story threads can be generated.
- Generate a discussion about the criteria for developing stories/narratives.
1.Emotionally registering the characters.
o Presenting the perspective of a character.
o Associating with the experiential orbit of the listeners/readers.
o Creating appropriate images.
2. Checking the jerks in terms of
- Space
- Time
- Figurature expressions.
- Perspectives.
3. Ensure dramatic conflicts in the narratives.
- Inter personal
- Intra personal
- Contextual
4. Finding slots for creating narrative gaps.
5. Optimise the length of the story.
6. Ensure all sentence varieties.
7. Editing of the script.
Session IV
Objective
CPs become confident in applying strategies for producing children’s literature.
Process
RP narrates a story written by a student of LP.
- Leads the discussion to a four page story with illustrations.
- Let the participants scribble stories
- Random presentation
Generate a discussion about the criteria of a four page story.
Fetures/criteria
- There should be dialogues.
- Emotionally registering of characters/images should be created.
- One sentence should convey one idea.
- Include minimum sentences
- It should include unexpected turn of events. (Some thing unpredictable should happen)
- It should evoke the emotional feelings.
- Consider the experiential orbit of the learners.
- It should have illustrations.
 






SSA Alappuzha is conducting various programmes

One of our sucessful programme is Trainers Empowerment Programme
Trainers from 11 BRCs are attented the Prgramme











No comments:

Post a Comment